September 20, 2024
NCT
KeralaNewsThrissur News

എടമുട്ടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

തൃപ്രയാർ : എടമുട്ടം പഴച്ചോട് പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിനികളായ വത്സല, വൽസലകുമാരി, ലത, ജയ, രാധമ്മ, ഓട്ടോ ഡ്രൈവർ ഗുരുവായൂർ സ്വദേശി നെന്മിനി തൈവളപ്പിൽ രാജു എന്നിവർക്കാണ് പരിക്കേറ്റത്. നാലമ്പല ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.

Related posts

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ.

murali

സൗജന്യ നേത്രപരിശോധന ക്യാമ്പ്.

murali

ചെമ്മീൻ കറി കഴിച്ച് അലർജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു.

murali
error: Content is protected !!