September 19, 2024
NCT
KeralaNewsThrissur News

ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

അരിമ്പൂർ : ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കണ്ടശാങ്കടവിലുള്ള ഡി – കോഡ് എന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുല ൻസിൽ ഡ്രൈവറെ കൂടാതെ മറ്റു മൂന്നുപേർ ഉണ്ടായിരുന്നതായി പറയുന്നു.

തൃശ്ശൂരിൽ നിന്ന് രോഗികളെ ഇറക്കി വരികയായിരുന്നു ആംബുലൻസ്. നിയന്ത്രണം വിട്ട് കോൺഗ്രസ് ഓഫീസിന് സമീപത്തുള്ള മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. കനത്ത മഴയും ഈ സമയം ഉണ്ടായിരുന്നു. രോഗികളല്ല ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗത്തിൽ എത്തിയ ആംബുലൻസ് മതിലിലും മരത്തിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു.

Related posts

സ്നേഹ കൈത്താങ്ങ് കളക്ട് ചെയ്ത ആവശ്യ സാധനങ്ങൾ കൈമാറി.

murali

അപകടത്തിൽ പരിക്കേറ്റയാൾ ആംബുലൻസിൽ കൊണ്ടു പോകുന്നതിനിടെ നഴ്‌സിൻ്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി.

murali

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!