September 20, 2024
NCT
KeralaNewsThrissur News

ഷൺമുഖൻ അന്തരിച്ചു.

മുറ്റിച്ചൂർ : പടിയം എരണേഴത്ത് വെങ്ങാലി പരേതനായ രാമൻ മകൻ ഷൺമുഖൻ(88) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പാവതി. മക്കൾ: രാജീവ്, മനോജ്, സജീവ്, ലക്ഷ്മി ഭായ്, ബിന്ദു. മരുമക്കൾ: സിന്ധു രാജീവ്, സിന്ധു മനോജ്, ദേവിക സജീവ്, ജഗദീശൻ, സദാശിവൻ.

Related posts

നിക്ഷേപകർക്ക് ആശ്വാസം; കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു.

murali

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശൂർ വെളുത്തൂർ സ്വദേശിനിയും.

murali

ഭൂമിയിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ.

murali
error: Content is protected !!