September 20, 2024
NCT
KeralaNewsThrissur News

തൃശൂർ അയ്യന്തോൾ കോടതിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു.

തൃശൂർ : അയ്യന്തോൾ കോടതിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു. വിയ്യൂർ ജയിലിൽ നിന്ന് അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി ചാടിപ്പോയി. ശ്രീലങ്കൻ സ്വദേശി അജിത് കിഷൻ പെരേരയാണ് ചാടിപ്പോയത്.

Related posts

നിയന്ത്രണംവിട്ട കാർ ഇടിച്ചു വൈദ്യുതിക്കാൽ തകർന്നു.

murali

ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസ് കയറി മരിച്ചു.

murali

തൃശൂരിൽ ആകാശ പാതയ്ക്ക് സമീപം കഞ്ചാവ് വിൽപന; ആസാം സ്വദേശി പോലീസ് പിടിയിൽ.

murali
error: Content is protected !!