നാട്ടിക പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, ഒമ്പതാം വാർഡ് മെമ്പറും സിപിഐ എം. ലോക്കൽ കമ്മിറ്റി അംഗവും, നാട്ടിക സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കൊട്ടേക്കാട് ഭരതൻ മകൻ ഷണ്മുഖൻ(63) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
previous post