കുന്നംകുളം : കേച്ചേരി ചൂണ്ടൽ പാടത്ത് വെള്ളം നിറഞ്ഞതിനാൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ചൂണ്ടൽ പാടം റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും പോലീസ് നിർത്തിവച്ചിരിക്കുകയാണ്. നേരത്തെ ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരോധിച്ചിരുന്നത്. ഇനിമുതൽ ഒരു വാഹനവും ചൂണ്ടൽ പാടം വഴി കടത്തിവിടുകയില്ലെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.
previous post