September 20, 2024
NCT
KeralaNewsThrissur News

ശക്തമായ മഴയില്‍ കുന്നംകുളം തെക്കേപുറത്ത് വീട് ഭാഗികമായി തകര്‍ന്നു.

ശക്തമായ മഴയില് കുന്നംകുളം തെക്കേപുറത്ത് വീട് ഭാഗികമായി തകര്ന്നു
തെക്കേപ്പുറം സ്വദേശിനി അമ്മാട്ട് വീട്ടില് സുജാതയുടെ വീടാണ് തകര്ന്നത്. ചൊവ്വാഴ്ച പുലര്ച്ചെ 3 മണിയോടെയാണ് വീടിന്റെ മുന്വശത്തെ ഭാഗം തകര്ന്നുവീണത്. മണ്ണും കല്ലും ഉപയോഗിച്ച് നിര്മ്മിച്ച വീട്ടില് സുജാതയും വിദ്യാര്ത്ഥികളായ മക്കളുമാണ് താമസം.

Related posts

തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു: നിരവധി പേർക്ക് പരിക്ക്.

murali

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം.

murali

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം.

murali
error: Content is protected !!