September 19, 2024
NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പെരിഞ്ഞനം കൊറ്റംകുളം വാട്ടർ ടാങ്കിനടുത്ത് തമിഴ്നാട് സ്വദേശിയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി ജില്ലയിലെ തെങ്കാശി പൂലംകുളം സ്വദേശി അറുമുഖൻ (57) ആണ് മരിച്ചത്.

ഇന്നുരാവിലെയാണ് ഇയാൾ താമസിക്കുന്ന വീടിനടുത്തുള്ള വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. പത്ത് വർഷത്തോളമായി അറുമുഖൻ ഇവിടെയാണ് താമസിക്കുന്നത്. ഇരു ചക്രവാഹനത്തിൽ പാത്രക്കച്ചടം നടത്തി വരുന്ന ആളാണ്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related posts

വിലങ്ങാടിനും, വയനാടിനും കൈത്താങ്ങുമായി ആവശ്യ സാധനങ്ങളുമായി വണ്ടി പുറപ്പെട്ടു.

murali

പെട്രോൾ പമ്പിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

murali

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു.

murali
error: Content is protected !!