September 20, 2024
NCT
KeralaNewsThrissur News

കുടുക്കപ്പൊട്ടിച്ച് 4ാം ക്ലാസ്സുകാരൻ; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10,333രൂപ.

വലപ്പാട് RCLP സ്കൂളിലെ 4ക്ലാസ്സ്‌ വിദ്യാർത്ഥി ആയ ഐദാൻ മുഹമ്മദ് കാണാൻ വന്നത്. കയ്യിൽ 3 ക്യാഷ് ബോക്സ്‌ ആയിട്ടാണ് വരവ് ചോധിച്ചപോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് കൊടുക്കാൻ വേണ്ടിയാണു 3 വർഷമായി സ്വരുകൂട്ടി വെച്ച അവന്റെ സമ്പാദ്യം കൊണ്ട് വന്നിരിക്കുന്നത്.

വയനാടിലെ പ്രിയ സഹോദരങ്ങൾക്കും വേണ്ടിയാണു മോന്റെ ഈ സമ്പാദ്യം.. ഏറെ സന്തോഷത്തോടെ ജനപ്രതിനിധികളുടെയും പഞ്ചായത്ത്‌ സെക്രട്ടറിയുടെയും സാനിധ്യത്തിൽ അത് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് ഏറ്റു വാങ്ങി. കുടുക്ക പൊട്ടിച്ചപ്പോൾ 10333 രൂപയാണ് കിട്ടിയത്. നാടിനും മാതാപിതാക്കൾകും അഭിമാനമാണ് ഐദാൻ.

Related posts

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍.

murali

കരുവന്നൂർ കേസ്: എം.എം വർഗീസ് തിങ്കളാഴ്ച ഹാജരാകണം.

murali

പെരിങ്ങോട്ടുകരയിൽ പട്ടാപ്പകൽ മോഷണം.

murali
error: Content is protected !!