NCT
KeralaNewsThrissur News

വയനാട്ടിലെ ദുരിത ബാധിതർക്ക് സി.പി.ഐ. അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സഹായ ഫണ്ട് കൈമാറി.

അന്തിക്കാട് : വയനാട്ടിലെ ദുരിത ബാധിതരുടെ പുനരാധിവാസത്തിനും ദുരിതാശ്വാസത്തിനുമായി സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് സിപിഐ സംസ്ഥാന കൗൺസിൽ മെമ്പർ

കെ.പി. സന്ദീപ്, സിപിഐ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. പ്രദീപിൽ നിന്ന് ഏറ്റുവാങ്ങി. സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, കെ.എം. കിഷോർ കുമാർ, ജ്യോതി ലക്ഷമി എന്നിവർ പങ്കെടുത്തു.

Related posts

കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു.

murali

തൃപ്രയാറിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം: പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

murali

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ.

murali
error: Content is protected !!