September 19, 2024
NCT
KeralaNewsThrissur News

യൂത്ത് കോൺഗ്രസ്സ് സ്‌ഥാപക ദിനം ആചരിച്ചു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആഗസ്റ്റ് 9 ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തിൽ വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ
യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ അനസ് എ എച് പതാക ഉയർത്തി.

ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീൻ, കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി ഷാഹിദ് കൊപ്പര, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ്‌ മുസ്തഫ സി യു, ഫായിസ് എം എം, ഹക്കിം ചന്ദനത്ത് എം,ഷഫീക് എം എം, അലി സി എസ്, അലി ടി.എ ച്. റംഷാദ് കെ യു,ദിൽഷാദ് കെ എച്, യാസിർ, പി കെ ആശിഫ് സി യു, മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Related posts

കയ്പ‌മംഗലത്ത് പോസ്‌റ്റോഫീസിലെ ത്രാസുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

murali

തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു.

murali

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിത്തി വെച്ച സർക്കാർ നടപടി സ്ത്രീവിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ്.

murali
error: Content is protected !!