September 19, 2024
NCT
KeralaNewsThrissur News

എടതിരിഞ്ഞി മേനാലി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹഗണപതിഹോമവും ആനയൂട്ടും നടത്തി.

എടതിരിഞ്ഞി മേനാലി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹഗണപതിഹോമവും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി സർവ്വശ്രീ അരവിന്ദൻ പനങ്ങാട്ട് മേൽശാന്തി ശ്രീ അമൃതേശ്വർ കോതപറമ്പ് മുഖ്യകാർമ്മികത്വം വഹിച്ചു.

ക്ഷേത്രം രക്ഷാധികാരി ഷാജി ചുള്ളിപറമ്പിൽ, പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അണക്കത്തി പറമ്പിൽ സെക്രട്ടറി രാജൻ കിഴക്കൂട്ട് , ഖജാൻജി മോഹൻദാസ് കിണറ്റേരപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Related posts

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

murali

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

murali

മലേഷ്യൻ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് വാഫി വിദ്യാർത്ഥി.

murali
error: Content is protected !!