September 19, 2024
NCT
KeralaNewsThrissur News

വയനാടിന് ചാഴൂർ പഞ്ചായത്തിന്റെ കൈ താങ്ങ്: 2 ലക്ഷം രൂപ കൈമാറി.

വയനാടിന് ചാഴൂർ പഞ്ചായത്തിന്റെ കൈ താങ്ങ്. വയനാട്ടിൽ ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 2 ലക്ഷം രൂപ കൈമാറി. സി സി മുകുന്ദൻ എം എൽ എ ഫണ്ട് ഏറ്റുവാങ്ങി.

ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് മോഹൻദാസ്, വൈസ് പ്രസിഡണ്ട് അമ്പിളി സുനിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വിനീത ബെന്നി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.കെ ഷൺമുഖൻ, കെ.വി. ഇന്ദുലാൽ, ഗിരിജൻ പൈനാട്ട്, പി.കെ. ഓമന, പി കെ.ഇബ്രാഹിം, പഞ്ചായത്ത് സെക്രടറി ജോയ്സി വർഗ്ഗീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം.

murali

എടവിലങ്ങിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്.

murali

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഭക്തിസാന്ദ്രമായി.

murali
error: Content is protected !!