September 19, 2024
NCT
KeralaNewsThrissur News

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ചനയെ ആദരിച്ചു.

വലപ്പാട് : ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഭിന്നശേഷി വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് 3ാം സ്ഥാനത്തോടെ വെങ്കല മെഡൽ നേടിയ വാലി പറമ്പിൽ ദിലീപിൻ്റെയും , സുമതി ടീച്ചറുടെയും മകൾ വി.ഡി കൃഷ്ണഞ്ചനയെ സി സി മുകുന്ദൻ എംഎൽഎ ആദരിച്ചു.

കൃഷ്ണാഞ്ചനയുടെ 2 മാസത്തെ പെൻഷൻ തുക വയനാട് ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എംഎൽഎക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് അംഗം അനിത കാർത്തികേയൻ , സിപിഐ വലപ്പാട് ലോക്കൽ സെക്രട്ടറി എ ജി സുഭാഷ് , വിനു പട്ടാലി, മുബീഷ് പനക്കൽ, കെ.വി.ഹിരൺ, ഹരിദാസ് പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

Related posts

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം; 12 പവനോളം സ്വർണ്ണവും, ഒന്നര ലക്ഷത്തോളം വിലവരുന്ന ഓട്ടുപാത്രങ്ങളും മോഷണം പോയി.

murali

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം.

murali

മസ്കറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു.

murali
error: Content is protected !!