September 19, 2024
NCT
KeralaNewsThrissur News

ദേശമംഗലത്ത് മുത്തശ്ശനെ കൊച്ചുമകന്‍ വെട്ടി കൊലപ്പെടുത്തി.

ചെറുതുരുത്തി ദേശമംഗലത്ത് ചെറുമകൻ്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ്പടിയിൽ വാളേരിപ്പടി വീട്ടില്‍ അയ്യപ്പനെ (76) യാണ് വെട്ടി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുമകന്‍ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു: ഫോട്ടോ പിൻവലിച്ചു. വിശദീകരണവുമായി വി.എസ് സുനില്‍ കുമാർ.

murali

പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

murali

ബൈക്ക് മോഷണ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

murali
error: Content is protected !!