September 19, 2024
NCT
KeralaNewsThrissur News

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തിന്റെ ഭാഗമായി തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ രാജീവ്‌ ഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി.

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എ മുഹമ്മദ്‌ ഷഹബു, പഞ്ചായത്ത്‌ മെമ്പർ ജീജ രാധാകൃഷ്ണൻ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ

പ്രകാശൻ പുളിക്കൽ, നീതു പ്രേംലാൽ, മീന രമണൻ, കെ കെ ഷണ്മുഖൻ, പി എം മൂസ, കാസിം അരവശ്ശേരി, ബിന്ദു സുനീഷ്, വിജയ ലക്ഷ്മി ആപറമ്പത്ത്, സീനത്ത് ഷക്കീർ, സിമി അനോഷ് പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും പങ്കെടുത്തു സംസാരിച്ചു.

Related posts

തൃപ്രയാർ NES കോളേജിൽ പുതിയ കോഴ്സുകളുടെ ഉത്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.

murali

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.

murali

ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി.

murali
error: Content is protected !!