NCT
KeralaNewsThrissur News

വാടാനപ്പള്ളി ബിച്ച് ഫസൽ നഗറിൽ കടൽക്ഷോഭം രൂക്ഷം : ആറോളം വീടുകളിൽ വെള്ളം കയറി.

വാടാനപ്പള്ളി ബിച്ച് ഫസൽ നഗറിൽ കടൽക്ഷോഭം. ബുധനാഴ്ച വൈകീട്ടാണ് തിരയടിച്ച് കരയിലേക്ക് കയറിയത്. ആറോളം വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് ഒലിച്ചു പോയി. ഭിത്തികൾ തകർന്നിടത്താണ് കടലാക്രമണം ശക്തമായത്.

പ്രദേശത്തെ വീടുകൾ അപകട ഭീഷണിയിലാണ്. വെള്ളം കയറിയതോടെ കുടുംബങ്ങൾ മാറി താമസിക്കേണ്ട അവസ്ഥയിലാണ്. അടിയന്തിരമായി കല്ലടിക്കുകയോ മണൽ ചാക്കുകൾ നിരത്തിയില്ലെങ്കിലോ വെള്ളം കയറി വീടുകൾ തകരുമെന്ന നിലയിലാണ്.

Related posts

കയ്പമംഗലം വഞ്ചിപ്പുരയിൽ വാഹനാപകടം: യുവാവിന് പരിക്ക്.

murali

തൃപ്രയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മാനേജർ കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ.

murali

യുവാക്കളുടെയും, കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ തട്ടിപ്പ്; കയ്പമംഗലം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ.

murali
error: Content is protected !!