September 20, 2024
NCT
KeralaNewsThrissur News

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

ചാവക്കാട്: പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി. പേരകം സ്വദേശിനി സാന്ദ്രയെയാണ് ഇന്ന് വൈകീട്ട് 4 മണി മുതൽ കാണാതായത്. വിവരം ലഭിക്കുന്നവർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കുക : 0487 – 2507352

Related posts

തെരുവ് നായ്ക്കളുടെ ആക്രമണം; മുപ്പതോളം കോഴികളെ കടിച്ചുകൊന്നു.

murali

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

murali

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിൽ ടാറ്റാ വെസ്സൽ പ്യുരിഫിക്കേഷൻ സിസ്റ്റം സമർപ്പണം.

murali
error: Content is protected !!