September 19, 2024
NCT
KeralaNewsThrissur News

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് സ്വദേശി ഇല്യാസ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ .

Related posts

മാലിന്യമുക്ത കേരളം വാർഡ് തല ശില്പശാല നടത്തി.

murali

തൃപ്രയാറിൽ കഞ്ചാവ് ചെടി കണ്ടെത്തി.

murali

വാടാനപ്പള്ളി ചിലങ്ക സെന്ററിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽസ് ഉടമ കളത്തിപ്പറമ്പിൽ ദാവൂദ് മരണപ്പെട്ടു.

murali
error: Content is protected !!