September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ വേട്ട; രണ്ടുപേർ പിടിയിൽ.

തൃശ്ശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ വേട്ട. ദേശീയപാത നടത്തറയിൽ 103 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി വിഷ്ണു, അടുപ്പൂട്ടി സ്വദേശി ശരത് എന്നിവർ പിടിയിലായി. സിറ്റി ഡാൻസാഫ് സംഘവും, ഒല്ലൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും കുന്നംകുളത്തേക്ക് വില്പനക്കായി കൊണ്ടുവന്നിരുന്ന മയക്ക്‌മരുന്നാണ് പിടികൂടിയത്. 50 ഗ്രാം എം ഡി എം എ യുമായി ഇന്നലെ ഇളംത്തുരുത്തിയിൽ നിന്നും മറ്റൊരു യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

murali

ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോഗം: ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും.

murali

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

murali
error: Content is protected !!