NCT
KeralaMoviesNewsThrissur News

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു.

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ, ഇസബെല്ല, ഇടവേള, പക്ഷെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Related posts

പോക്സോ കേസിൽ പ്രതി, വാടാനപ്പള്ളി സ്വദേശിക്ക്‌ 41 വർഷം കഠിന തടവും. 1,60,000/രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ ഡോക്ടറുടെയും, മറ്റ് ജീവനക്കാരുടെയും ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിൽ പ്രതികൾ അറസ്റ്റിൽ.

murali

“ചോറിലും കറിയിലും ചിതല് വീണു: ഇന്നലെ ഭക്ഷണം കഴിക്കാൻ പറ്റിയില്ല ടീച്ചറെ..”

murali
error: Content is protected !!