September 20, 2024
NCT
KeralaNewsThrissur News

നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ചു പിൻവലിച്ചു; കുന്നംകുളം സ്വദേശിയായ പോസ്റ്റ്‌ മാസ്റ്റർ അറസ്റ്റിൽ.

ഗുരുവായൂർ : നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ചു പിൻവലിച്ചു സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച മറ്റം സബ് പോസ്റ്റ് ഓഫീസിനു കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക്സ് സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റർ

കുന്നംകുളം കിഴൂർ സ്വദേശി കോതക്കൽ വീട്ടിൽ മനു കെ ഉണ്ണികൃഷ്ണൻ (27)  എന്നയാളെ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ C പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷക്കീർ അഹമ്മദ് S A അറസ്റ്റ് ചെയ്തു .

Related posts

കൃഷ്ണകുമാർ നിര്യാതനായി.

murali

വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച.

murali
error: Content is protected !!