September 19, 2024
NCT
KeralaNewsThrissur News

മയക്കു മരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം : മയക്കു മരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കുന്നംകുളത്തു നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലും 140 ഗ്രാം എംഡി എം എയും പിടികൂടിയ സംഭവത്തിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്

കണ്ണൂർ കൊളവള്ളൂർ കേലോത്ത് വീട്ടിൽ രാഖിൽ രവീന്ദ്രൻ (28) ആണ് അറസ്റ്റിലായത്. ഈ സംഭവത്തിൽ കോട്ടപ്പടി പൂക്കോട് സ്വദേശികളായ നിതീഷ്, മുഹമ്മദ് അന്‍സിലിൻ എന്നിവരെ കഴിഞ്ഞ ആഗസ്റ്റ് 9ന് കുന്നംകുളത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related posts

സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ.

murali

നഗരസഭ ഓഫീസിൽ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

murali

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!