September 20, 2024
NCT
KeralaNewsThrissur News

  ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ ദേശീയപാത 66 പൊക്കുളങ്ങരയിൽ  ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏങ്ങണ്ടിയൂർ മങ്ങാട്ട് വീട്ടിൽ ശാലിനി (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

Related posts

ബാലഗോകുലം തൃശ്ശൂര്‍ മഹാനഗര്‍ വാര്‍ഷികം സംഘടിപ്പിച്ചു.

murali

ഷെല്ലീഫ് നിര്യാതനായി.

murali

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു.

murali
error: Content is protected !!