NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ മേഖലയിൽ വീണ്ടും ഇലക്ട്രിക്കൽ വയർ മോഷണം.

കൊടുങ്ങല്ലൂർ മേഖലയിൽ വീണ്ടും ഇലക്ട്രിക്കൽ വയർ മോഷണം. എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒന്നര ലക്ഷം രൂപയുടെ വയർ മോഷ്ടിച്ചത്.

ഒന്നര മാസം മുൻപ് ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയിരുന്നു.ഇതേ തുടർന്ന് വീട്ടുടമ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. ഇക്കഴിഞ്ഞ ദിവസം വീണ്ടും വയർ മോഷണം പോയി.

സി.സി.ടി.വി ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Related posts

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്സാപ്പില്‍ അയച്ച് നല്‍കിയ കേസില്‍ എടക്കഴിയൂര്‍ സ്വദേശി അറസ്റ്റില്‍.

murali

കയ്പമംഗലം സ്വദേശിയായ 58 കാരിയെ കാൺമാനില്ല.

murali
error: Content is protected !!