September 19, 2024
NCT
KeralaNewsThrissur News

ഗുരുവായുരപ്പന് വഴിപാടായി സ്കൂട്ടർ സമർപ്പണം.

ഗുരുവായുരപ്പന് വഴിപാടായി സ്കൂട്ടർ സമർപ്പണം. ടി.വി എസ് ജൂപ്പിറ്റർ ഹൈബ്രിഡ് മോഡൽ സ്കൂട്ടറാണ് സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ നടയിൽ വാഹന പൂജക്ക് ശേഷം ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് കെ.എൻ രാധാകൃഷ്ണൻ സ്കൂട്ടറിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയന് കൈമാറി.

ദേവസ്വം ഭരണസമിതി അംഗം കെ.പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡി.എ മാരായ കെ രാധ, പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ വി.സി സുനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Related posts

തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ.

murali

പെരിഞ്ഞനത്ത് ചാരായം പിടികൂടി; ഒരാൾ അറസ്‌റ്റിൽ.

murali

ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കുന്നംകുളം കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

murali
error: Content is protected !!