NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ചാരായം പിടികൂടി; ഒരാൾ അറസ്‌റ്റിൽ.

പെരിഞ്ഞനം സ്മാരകം സ്‌കൂൾ പരിസരത്ത് നിന്നും ചാരായവുമായി ഒരാളെ കൊടുങ്ങല്ലൂർ എക്സൈസ് പിടികൂടി. പരിസരവാസിയായ കറുകപറമ്പിൽ കുട്ടൻ (മോഹനൻ 69) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മൂന്ന് ലിറ്റർ ചാരായം കണ്ടെത്തി.

മേഖലയിൽ ചരായ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ വി. ബി. ബെന്നിയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. അസി. ഇൻസ്പെക്ടർ പി. ആർ. സുനിൽകുമാർ, മന്മഥൻ എന്നിവരും അന്വേഷണ സംഘം സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

തൃശൂരിൽ ആന ഓടിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.

murali

കെയറിങ്ങ് ഹാൻഡ്സ് ഒന്നാമത് വാർഷികമാഘോഷിച്ചു.

murali

തൃത്തല്ലൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് 6 പേർക്ക് പരിക്ക്.

murali
error: Content is protected !!