NCT
KeralaNewsThrissur News

നാട്ടികയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.

നാട്ടിക പന്ത്രണ്ടാംകല്ലിനു സമീപം സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ സ്വദേശികളായ കടിഞ്ഞി വീട്ടിൽ തിലകൻ ഭാര്യ സരിത(39), മകൻ നവീൻകൃഷ്ണ(19), തുണ്ടിയിൽ വീട്ടിൽ മധു മകൻ അഭിഷേക് (22),

വടക്കുംഞ്ചേരിവീട്ടിൽ സുനിൽ മകൻ യാദവ് (20) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ എങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.

Related posts

ബസ് സമരം മാറ്റിവച്ചു.

murali

പള്ളിയിൽ നമസ്ക്കാരത്തിനിടെ മദ്രസാ അധ്യാപകൻ മരിച്ചു.

murali

103-ആം വയസ്സിൽ നിര്യാതയായി.

murali
error: Content is protected !!