NCT
KeralaNewsThrissur News

ഫ്രീഡം ഫ്രം ഡ്രഗ്സ്; നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഒന്നാം സ്ഥാനത്തിന് അർഹമായി.

തൃശ്ശൂർ സിറ്റി പോലീസ് കുട്ടികൾക്കായി നടത്തിയ ഫ്രീഡം ഫ്രം ഡ്രഗ്സ് എന്ന പേരിൽ നടത്തിയ റിലീസ് 75 ഓളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഒന്നാം സ്ഥാനത്തിന് അർഹമായി.

സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ.പി.എസ് ൽ നിന്ന് എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ്, അസിസ്റ്റന്റ് കോഡിനേറ്റർ ഷൈജ ഇ.ബി വിദ്യാർത്ഥികളായ ശ്രീഹരി. ഇ. ശ്രീലക്ഷ്മി കെ യു . ആവണി ബാബുരാജ് . തൻസീഹ ഷമീർ . സിസിനി. ആനന്ദകൃഷ്ണൻ ടി എം. അഷിൻ പി സുധീഷ് , എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

Related posts

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

murali

തൃപ്രയാർ തേവരുടെ പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങ് ഭക്തി സാന്ദ്രം.

murali

മാരക മയക്കുമരുന്നായ എല്‍.എസ്.ഡി. സ്റ്റാമ്പുമായി മുംബൈ സ്വദേശിനിയെ പോലീസ് പിടികൂടി.

murali
error: Content is protected !!