September 19, 2024
NCT
KeralaNewsThrissur News

എരുമപ്പെട്ടിയിൽ മോഷ്ടാവ് പിടിയിൽ.

കുന്നംകുളം : എരുമപ്പെട്ടിയിൽ മോഷ്ടാവ് പിടിയിൽ. എറണാകുളം രാമമംഗലം മഞ്ഞപ്പിള്ളിക്കാട്ടിൽ അനിലി(44)നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വെള്ളറക്കാട്, മരത്തംകോട് പ്രദേശങ്ങളിൽ പരക്കെ മോഷണം നടന്നിരുന്നു. വെള്ളറക്കാട് വില്ലേജ് ഓഫീസ് മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related posts

ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

murali

കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന; പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

murali

ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേർസ് യൂണിയൻ സമരപ്രഖ്യാപന കൺവെൻഷൻ.

murali
error: Content is protected !!