September 19, 2024
NCT
NewsKeralaThrissur News

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചേറ്റുവ – വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാടൂർ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിക്കടുത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വൈഷ്ണവിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ പ്രവർത്തകർ പരിക്കേറ്റയാളെ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ.

murali

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിൽ ചൂണ്ടൽ മുതൽ കേച്ചേരി വരെ ഗതാഗതം നിരോധിച്ചു.

murali

സപ്ലൈകോ ഓണം ഫെയര്‍ നാട്ടിക മണ്ഡലംതല ഉദ്ഘാടനം സി.സി മുകുന്ദന്‍ എം.എല്‍.എ നിർവ്വഹിച്ചു.

murali
error: Content is protected !!