NCT
KeralaNewsThrissur News

കയ്പമംഗലം പോലീസ് സ്റ്റേഷന് മണപ്പുറം ഫൗണ്ടേഷൻ പ്രിന്റർ നൽകി.

മണപ്പുറം ഫൗണ്ടേഷൻ കയ്പമംഗലം പോലീസ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രിന്റർ നൽകി. കയ്പമംഗലം പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ ഇ.ടി ടൈസൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തി. സി.എസ്.ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ ചടങ്ങിന് ആശംസകൾ നൽകി. സബ്ബ് ഇൻസ്പെക്ടർ സജീഷ് ചടങ്ങിന് നന്ദി അറിയിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ ഈ വർഷത്തെ സി. എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രിന്റർ നൽകിയത്

Related posts

താന്ന്യം പഞ്ചായത്ത് ശ്‌മശാനത്തിൽ തീപിടുത്തം; പ്രതിഷേധവുമായി കോൺഗ്രസ്സ്

murali

പോക്സോ കേസിൽ ശിക്ഷിച്ചു.

murali

തളിക്കുളത്ത് റോഡ് പണിയുടെ മറവിൽ വയൽ നികത്തുന്നതായി ആരോപണം : ബിജെപി പ്രവർത്തകർ പ്രദേശത്ത് കൊടി നാട്ടി പ്രതിഷേധിച്ചു.

murali
error: Content is protected !!