September 19, 2024
NCT
KeralaNewsThrissur News

പുതുമന ശ്രീജിത്ത് നമ്പൂതിരി പുതിയ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി.

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി വെള്ളറടക്കാട് പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് നിയമനം. 18 വര്‍ഷമായി വേലൂര്‍ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.

Related posts

തൃശൂർ കോർപറേഷൻ മേയർക്കും ഭരണസമിതിക്കുമെതിരെ കടുത്ത വിമർശനവുമായി ഡെപ്യൂട്ടി മേയർ എം.എൽ റോസി.

murali

എൽ.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലിയും, പൊതുസമ്മേളനവും നടത്തി.

murali

അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ.

murali
error: Content is protected !!