NCT
KeralaNewsThrissur News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ശക്തമായ കാറ്റിനും സാധ്യത. ജാഗ്രത പാലിക്കാൻ നിർദ്ദേശം. രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്.

Related posts

ഇരിങ്ങാലക്കുടയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.

murali

വാടാനപ്പള്ളിയിൽ രണ്ടിടത്ത് വാഹനാപകടം: 7 പേർക്ക് പരിക്ക്.

murali

കയ്പമംഗലത്ത് വീണ്ടും അപകടം.

murali
error: Content is protected !!