NCT
KeralaNewsThrissur News

ചാലക്കുടിയിൽ സ്ത്രീയെ ആക്രമിച്ച് മാല കവർന്നു..

ചാലക്കുടിയിൽ ഫ്ളവർ മില്ലിൽ കയറി സ്ത്രീയെ ആക്രമിച്ച് മാല കവർന്നു. ചാലക്കുടി സ്വദേശിനി ജീനയുടെ രണ്ടു പവൻ്റെ മാല പൊട്ടിച്ചു. ഫ്ളവർ മില്ലിലെ ജീവനക്കാരിയായിരുന്നു ജീന. മോഷ്ടാവ് എത്തിയത് ഇരുചക്ര വാഹനത്തിലാണ്.

ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം. മോഷ്ടാവുമായി മൽപിടുത്തം നടന്നതായി ജീന പറയുന്നു. കള്ളനെ കുടുക്കാൻ ചാലക്കുടി പൊലീസിൻ്റെ തിരച്ചിൽ തുടരുകയാണ്.

Related posts

റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു.

murali

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ.

murali
error: Content is protected !!