NCT
KeralaNewsThrissur News

കൃഷി പരിപാലനം എന്ന വിഷയത്തിനെ കുറിച്ച് കർഷകർക്ക് ക്ലാസ് എടുത്തു.

അന്തിക്കാട് : ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ അന്തിക്കാ പാടശേഖരത്തിൽ നെൽകൃഷി ആരംഭിക്കുന്നതിന് മുന്നേടിയായി അന്തിക്കാട് കൃഷി ഭവൻ്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ കൃഷി പരിപാലനം എന്ന വിഷയത്തിനെ കുറിച്ച് കേരള കർഷിക സർവകലശാല റിട്ടയർ പ്രൊഫസർ പി.എസ്.ജോൺ ക്ലാസ് എടുത്തു.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ, പാടശേഖര പ്രസിഡൻ്റ് സുധീർ പാടുർ ,പാടശേഖര സെക്രട്ടറി വി.ശരത്ത്, പാടശേഖര എക്സകൂട്ടിവ് അംഗം എ.വി.ശ്രീ വത്സൻ എന്നിവർ പങ്കെടുത്തു.

Related posts

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

തൃശൂരിലും കെ എസ് ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് : മന്ത്രി കെ രാജൻ

murali

തൃശൂരിലെ ‘ആവേശം’ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്.

murali
error: Content is protected !!