NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

അന്തിക്കാട് : പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. പെരിങ്ങോട്ടുകര സ്വദേശി സിനോജ് ആണ് ഭാര്യ സനീന (38) യെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
തലക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റ സനീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് നിര്യാതനായി.

murali

സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ കമ്മറ്റി ഏഴാമത് പുഷ്പാംഗദൻ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു.

murali

തീരദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹൈക്കോടതി.

murali
error: Content is protected !!