NCT
KeralaNewsThrissur News

തൃപ്രയാറിൽ കാറിടിച്ച് വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

കാറിടിച്ച് വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. വെള്ളിക്കുളങ്ങര കോർമല മരോട്ടിക്കൽ തോമസ് മകൻ ഔസേഫ് (44 ) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1 മണിയോടെ തൃപ്രയാർ സെൻ്ററിൽ വെച്ചാണ് അപകടം.

തൃപ്രയാർ വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഔസേഫ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. കൊല്ലത്തു നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. ഉടൻ ദയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

നിപ : തൃശ്ശൂർ ഉൾപ്പെടെ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

murali

വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു.

murali

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു.

murali
error: Content is protected !!