NCT
KeralaNewsThrissur News

വാഹനാപകടത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മരിച്ചു.

പെരിങ്ങമ്മല പാലോട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ  കാർത്തിക് ആണ് (29) മരിച്ചത്. ഞായറാഴ്ച വൈകീട്ട് പാലോട്- പെരിങ്ങമ്മല റോഡിൽ വെച്ച് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

യുടെ ആഘാതത്തിൽ സ്വകാര്യ ബസിന്‍റെ മുൻഭാഗത്തേക്ക് സ്കൂട്ടര്‍ കയറി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിലെ മരണപ്പെട്ട അംഗങ്ങളുടെ പേരുകൾ ഉടൻ നീക്കണം.

murali

കള്ളപ്പണം സൂക്ഷിച്ച് രാജ്യദ്രോഹത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്.

murali

സി പി ഐ എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു.

murali
error: Content is protected !!