NCT
KeralaNewsThrissur News

പണം വെച്ച് ചീട്ടു കളിച്ച പതിനാറാംഗസംഘം പോലീസിന്റെ പിടിയിലായി.

മണ്ണുത്തിയിൽ പണം വെച്ച് ചീട്ടു കളിച്ച പതിനാറാംഗസംഘം പോലീസിന്റെ പിടിയിലായി. 1,05000 രൂപ ഇവരിൽ നിന്നും പിടികൂടി. മണ്ണുത്തിയിലെ മാർക്കറ്റ് കെട്ടിടത്തിന് മുകളിലായിരുന്നു സംഘം ചീട്ട് കളിച്ചിരുന്നത്.

പോലീസ് വന്നാൽ വിവരം കൈമാറാനായി രണ്ടു പേരെ താഴെ കാവൽ നിർത്തിയായിരുന്നു സംഘം ചീട്ടു കളിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 16 പേരെയും മണ്ണുത്തി എസ്.ഐ കെ.സി ബൈജുവും സംഘവും പൊക്കിയത്.

Related posts

വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

murali

സ്ത്രീസുരക്ഷ ലക്ഷ്യം; തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

murali

 ചാലക്കുടി ടൗണിലും പുലിയിറങ്ങി : പരിശോധന ആരംഭിച്ചതായി ഡിഎഫ്ഒ.

murali
error: Content is protected !!