NCT
KeralaNewsThrissur News

ശാന്തിമഠം വില്ല തട്ടിപ്പ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി.

ഗുരുവായുർ : ശാന്തിമഠം വില്ല തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷ(48) യെ തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായുർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോയുടെ നിർദേശാനുസരണം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.എം ബിജു, തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പാലക്കാട് കൊല്ലംകോട് നിന്ന് പിടികൂടിയത്.

Related posts

ഓപ്പറേഷൻ തണ്ടർ: 5 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

murali

ഒരുലക്ഷത്തിലധികം പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ മൂന്നാം കണ്ണിൽ കുടുങ്ങി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ.

murali

അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റും: മന്ത്രി കെ.രാജൻ.

murali
error: Content is protected !!