NCT
KeralaNewsThrissur News

തൃശൂർ കോർപ്പറേഷൻ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

തൃശൂർ കോർപ്പറേഷൻ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. രാമവർമ്മപുരം, കൊക്കാല, പൂങ്കുന്നം, പടിഞ്ഞാറേ കോട്ട എന്നിവിടങ്ങളിലെ 5 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണൽ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്.

Related posts

വലപ്പാട് ഉപജില്ല കേരള സ്കൂൾ കായികോത്സവത്തിന് തുടക്കമായി.

murali

അഡ്വ: ബി.എ ആളൂർ അന്തരിച്ചു.

murali

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും.

murali
error: Content is protected !!