NCT
KeralaNewsThrissur News

വാടാനപ്പള്ളിയിലെ കുറിസ്ഥാപനം ഇടപാടുകാരെ കബളിപ്പിച്ച് കോടികളുമായി മുങ്ങി.

വാടാനപ്പള്ളി : കുറിവിളിച്ചിട്ടും വട്ടമെത്തിയിട്ടും മാസങ്ങൾ പിന്നിട്ടിട്ടും ഇടപാടുകാർക്ക് പണം തിരിച്ചു കൊടുക്കാതെ മലപ്പുറത്ത് ഹെഡാഫീസുള്ള വാടാനപ്പള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ കോടികളുമായി മുങ്ങി.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 14 ഓളം ബ്രാഞ്ചുകളുള്ള കുറി ഇടപാട് സ്ഥാപനമാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ടവർ ഇതു സംബന്ധിച്ച് വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനിലടക്കം വിവിധ സ്റ്റേഷനുകളിലും രജിസ്ട്രാർ ഓഫീസിലും പരാതി നൽകി.

Related posts

ഏങ്ങണ്ടിയൂരിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്‌ചകൾ.

murali

പിഞ്ചു കുഞ്ഞ് കടലിൽ വീണ് മരിച്ച നിലയിൽ.

murali

ചേർപ്പിൽ സ്പീഡ് പോസ്റ്റിന്റെ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

murali
error: Content is protected !!