NCT
KeralaNewsThrissur News

ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ ഹ്യദയാഘാതം മൂലം മരിച്ചു.

തൃശൂർ : ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ ഹ്യദയാഘാതം മൂലം ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരി്‌ക്കെ മരിച്ചു.

എറണംകുളം എരണുനെല്ലൂര്‍ , കല്ലേൂര്‍കാട് ലക്ഷമി കോളനിയില്‍ മാന്‍കൂട്ടില്‍ വീട്ടില്‍ രാമന്‍ (64) ആണ് മരിച്ചത് ആന പാപ്പന്‍ ആയിരുന്ന ഇയാള്‍ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. അവിടെ നിന്നും ഇക്കഴിഞ്ഞ 15 ന് ആണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയത്.

ഇവിടെ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആ്ശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു വിയ്യൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related posts

താമര ഒഴിവാക്കൽ : യുവമോർച്ച പ്രതിഷേധം; പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

murali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.42 മുതല്‍…

murali

കണിമംഗലത്ത് വാഹനാപകടത്തിൽ മകൻ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി.

murali
error: Content is protected !!