NCT
KeralaNewsThrissur News

ഭണ്ഡാര മോഷ്ടാവിനെ പിടികൂടി.

ഭണ്ഡാര മോഷ്ടാവിനെ കൊടകര പോലീസ് പിടികൂടി. ആളൂര്‍ ഉറുമ്പന്‍കുന്ന് സ്വദേശി വെള്ളച്ചാല്‍ വീട്ടില്‍ ബിബിനെ (20) യാണ് കൊടകര എസ് എച്ച് ഒ.പി കെ ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

നിക്ഷേപ തട്ടിപ്പ്; സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

murali

വീണ്ടും പാമ്പിനെ കണ്ടെത്തി.

murali

സഞ്ചാര യോഗ്യമല്ലാതെ തകർന്നു കിടക്കുന്ന നാട്ടിക ബീച്ച് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് തൈലം നൽകി കോൺഗ്രസ്‌ സമരം.

murali
error: Content is protected !!