NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; കുഴുമന്തി ഉണ്ടാക്കിയ ആൾ അറസ്റ്റിൽ.

പെരിഞ്ഞനത്ത് കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ കുഴിമന്തി ഉണ്ടാക്കിയ ആളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ് ബംഗാൾ സ്വദേശി മജ്ഹാർ ആലം ആണ് പിടിയിലായത്.

ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം മൂന്നായി. ഹോട്ടൽ നടത്തിപ്പുകാരായ റഫീക്ക്, അസ്ഫീർ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് 23 ന് ആയിരുന്നു കേസിനാസ്പതമായ സംഭവം.

Related posts

പെരിങ്ങോട്ടുകരയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.

murali

വലപ്പാട് കോതകുളം ബീച്ചിനടുത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ തീപിടിത്തം.

murali

റോഡിലെ ചളിയിൽ തെന്നി വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്ക്.

murali
error: Content is protected !!