NCT
KeralaNewsThrissur News

ചെറുപ്പക്കാരന് സ്വന്തം വൃക്ക നൽകിയ ഷൈജുവിന് ആദരവുമായി നിസ ചാരിറ്റബിൾ ട്രസ്റ്റ്

മനുഷ്യ സ്നേഹത്തിന് ഉദാത്തമാതൃകയായി സ്വന്തം വൃക്ക സാധാരണക്കാരിൽ സാധാരണക്കാരനായ ചെറുപ്പക്കാരന് നൽകി മനുഷ്യത്വമുഖം സമൂഹത്തിനു തുറന്നു കാട്ടിയ ഷൈജു സായ് റാമിന് അനുമോദനങ്ങൾ നേർന്ന് നിസ ചാരിറ്റബിൾ ട്രസ്റ്റ് നാട്ടിക.

സ്വന്തമെന്നു കരുതുന്നവർക്കു തോന്നാത്ത കനിവ് സുമേഷിനോട് കാണിച്ച പൊതുപ്രവർത്തകനായ ഷൈജു സായ് റാമിനെ പൊന്നാട ചാർത്തിയും, മൊമന്റോ നൽകിയും പി എഫ് എ ജില്ലസ്ഥാപക ഡയറക്ടർ ആര്യ ഭരതൻ അനുമോദിച്ചു. നിസ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആന്റോ തൊറയൻ, വൈ.ചെയർമാൻ രാനിഷ് നാട്ടിക എന്നിവർ പ്രസംഗിച്ചു

Related posts

തൃശൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട്: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

murali

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

murali

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും.

murali
error: Content is protected !!