NCT
KeralaNewsThrissur News

യുവാവിന് കുത്തേറ്റു.

പുന്നയൂർക്കുളം: അണ്ടത്തോട് കുമാരൻപടിയിൽ യുവാവിന് കുത്തേറ്റു. പാപ്പാളി പുത്തൻപുരയിൽ വീട്ടിൽ ഷാഹുൽ (30)നാണ് കുത്തേറ്റത്. ഷാഹുലിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് 4മണിയോടെ കുമാരൻ പടി പ്രിയദർശിനി റോഡിലാണ് സംഭവം. മൂന്ന് ആഴ്ച മുൻപ് മേഖലയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് കരുതുന്നു.

Related posts

വിളവെടുപ്പിനൊരുങ്ങിയ കൂടു കൃഷിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി: മത്സ്യ കർഷകന് വൻ നഷ്ടം

murali

പെരിഞ്ഞനത്ത് മദ്യലഹരിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

murali

കയ്‌പമംഗലം ചാമക്കാല ശ്രീനാഥ് കൊലപാതകക്കേസ്, പ്രതിയെ 22 വർഷത്തിന് ശേഷം അറസ്‌റ്റ് ചെയ്തു.

murali
error: Content is protected !!