NCT
KeralaNewsThrissur News

അമ്മമാർക്കൊപ്പം ക്രിസ്മസ് ആഘോഷം പങ്കിട്ട് വാർഡ് മെമ്പർ ആന്റോ തൊറയൻ.

പെരിങ്ങോട്ടുകര : ക്രിസ്മസ് ആഘോഷം കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്കൊപ്പം വട്ടേപ്പം മുറിച്ച് വാർഡ് മെമ്പർ ആന്റോതൊറയൻ. വീട്ടിൽ ഉണ്ടാക്കിയ വട്ടേപ്പവുമായി ക്രിസ്മസ് ആഘോഷം നടത്തി.രേണുക റിജു, ഡൈഗോ ദേവസ്സി, ബിജു എം.ടി., ഡാൾട്ടൻ ദേവസ്സി, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി

Related posts

വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനേയും, മകനേയും ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം; അസം സ്വദേശി പൊലിസ് പിടിയില്‍.

murali

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ‘സ്പൈഡർ സാബു’ കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!