NCT
KeralaNewsThrissur News

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു.

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകർ സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാർ ഗവർണറായിരുന്നു ആർലെക്കർ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു

Related posts

എഐവൈഎഫ് മണലൂർ മണ്ഡലം കമ്മറ്റി, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

murali

തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം.

murali

ഇരിങ്ങാലക്കുട സ്റ്റേഷൻ റൗഡി ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!